കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കോഴിക്കോട്:നാളെ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7.30 മുതൽ 9 വരെ കോവൂർ പരിധിയിൽ മീഡിയ വൺ പരിസരം.

8 – 11: വെള്ളിപറമ്പ് ആറാം മൈൽ പ്രദേശം, വെള്ളിപറമ്പ് 6/2 പ്രദേശങ്ങൾ.
9 – 2: കാരപ്പറമ്പ് പരിധിയിൽ മലബാർ ഹോസ്പിറ്റൽ, സദനം റോഡ്, പാലാട്ടുതാഴം, സിവിൽ സ്റ്റേഷൻ, മധുരവനം, അയ്യപ്പൻകാവ്.

9 – 5.30: രാമനാട്ടുകര പരിധിയിൽ ഭാഗികം.


10 – 12: കോവൂർ പരിധിയിൽ വെള്ളിപറമ്പ് സർവീസ് സ്റ്റേഷൻ പരിസരം.

11 – 2: കോവൂർ പരിധിയിൽ കുറ്റിക്കാട്ടൂർ ടൗൺ, ചമ്മലത്തൂർ, തടപ്പറമ്പ്, മാണിയമ്പലം പള്ളി, ആനക്കുഴിക്കര പ്രദേശം
Previous Post Next Post