
അബുദാബി:അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പസ്ര് വിമാനത്തിന്റെ എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന് വിമാനം തിരിച്ചിറക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് അബുദബിയിലാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതര്‍.
Engine fire of Abu Dhabi-Kozhikode flight; Returned