കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: നാളെ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മുതൽ 12 വരെ: ചേളന്നൂർ പരിധിയിൽ ചേളന്നൂർ 8/2, ചേളന്നൂർ 8/4, എസ്എൻജി കോളജ്, പൊക്കാളി, ഹോമിയോ.

രാവിലെ 7 മുതൽ 2 വരെ: മേപ്പയൂർ പരിധിയിൽ സലഫി, മേപ്പയൂർ ടൗൺ, ചെറുവണ്ണൂർ റോഡ്, മേപ്പയൂർ ഹൈസ്കൂൾ, കായലാട്, കാഞ്ഞിരമുക്ക്, കൂനംവള്ളികാവ്, ചങ്ങരംവള്ളി, ചേവരോത്ത്.
രാവിലെ 8 മുതൽ 5 വരെ: ബാലുശ്ശേരി പരിധിയിൽ നൂറുംകൂട്, മുത്തപ്പൻ തോട്, അറക്കൽ – പനായി, കുറ്റ്യാടി പരിധിയിൽ ഊരത്ത് പള്ളി, കമ്മനത്താഴ, ഊരത്ത് ടവർ.

രാവിലെ 9 മുതൽ 6 വരെ: കല്ലായി പരിധിയിൽ മാനാരി, മൈത്രി റോഡ്, ഗ്യാലക്സി അപ്പാർട്മെന്റ്.

രാവിലെ 10 മുതൽ 3 വരെ: ചേളന്നൂർ പരിധിയിൽ പൂച്ചോളി പാലം, പൊലീസ് സ്റ്റേഷൻ പരിസരം, മരുതാട്
Post a Comment (0)
Previous Post Next Post