
കോഴിക്കോട്: നാളെ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ ഏഴ് മുതൽ 10.30 വരെ കാക്കൂർ സെക്ഷൻ പരിധിയിൽ കേദാരം, പൊക്കുന്നുമല, ടി എഫ് ഫ്ലോർമിൽ - വാര്യമഠം, നന്മണ്ട ക്രഷർ.
രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ ചേളന്നൂർ സെക്ഷൻ പരിധിയിൽ മമ്മിളി താഴം, പള്ളിപ്പൊയിൽ, പള്ളിപ്പൊയിൽ കനാൽ, ജനതാതാഴം, ഐശ്വര്യ ജംഗ്ഷൻ.
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ കോവൂർ സെക്ഷൻ പരിധിയിൽ തടപ്പറമ്പ് പ്രദേശങ്ങൾ, കുറ്റിക്കാട്ടൂർ ഗവൺമെന്‍റ് ഹയർസെക്കൻഡറി ഹൈസ്കൂൾ പരിസരം കൂമ്പാറ സെക്ഷൻ പരിധിയിൽ മരഞ്ചാടി, പുതുക്കാട്, തേക്കിൻകാട്
രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ തിരുവമ്പാടി സെക്ഷൻ പരിധിയിൽ ഇലഞ്ഞിക്കൽ അമ്പലം.
രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ബീച്ച് സെക്ഷൻ പരിധിയിൽ തങ്ങൾസ് റോഡ്, സൗത്ത് ബീച്ച്.
രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ കോവൂർ സെക്ഷൻ പരിധിയിൽ വേണാട് ബിൽഡിംഗ്, മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ, ഐഎംസിഎച്ച് കമർഷ്യൽ ബിൽഡിംഗ്.
രാവിലെ 8.30 മുതൽ വൈകുന്നേരം ആറ് വരെ കോടഞ്ചേരി സെക്ഷൻ പരിധിയിൽ നെല്ലിപ്പൊയിൽ ടൗൺ, മീമുട്ടി, നൂറനാനിപ്പടി, പുലിക്കയം - മീമുട്ടി റോഡ്.
രാവിലെ 11ന് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ കാക്കൂർ സെക്ഷൻ പരിധിയിൽ കെപി റോഡ്, നന്മണ്ട ഹെൽത്ത് സെന്‍റർ, പൊയിൽതാഴം.
ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകുന്നേരം ആറ് വരെ ബീച്ച് സെക്ഷൻ പരിധിയിൽ വലിയങ്ങാടി, സൗത്ത് ബീച്ച്, ലീടാഗ് അപ്പാർട്ട്മെന്‍റ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Power outages of kozhikode district areas on 17 Feb 2023
Tags:
Electricity Cut