കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തുകോഴിക്കോട് : കോഴിക്കോട് NIT യിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു . പശ്ചിമ ബംഗാൾ സ്വദേശി നിധിൻ ശർമ്മ(22) ആണ് മരിച്ചത്. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനയറിങ് വിദ്യാർഥി ആയിരുന്നു. 
കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു . ജീവിക്കാൻ താൽപര്യം ഇല്ലെന്ന് സുഹൃത്തുകൾക്ക് സന്ദേശം അയച്ചിരുന്നു എന്ന് പൊലീസ് പറയുന്നു . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

A student committed suicide at NIT Kozhikode
Post a Comment (0)
Previous Post Next Post