ചുരത്തിൽ ലോറി ഓവുചാലിലേക്ക് ചാടി അപകടംതാമരശ്ശേരി:ചുരത്തിലെ ഒന്നാം വളവിന് താഴെ ഭാഗത്തായി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് ഓവുചാലിലേക്ക് ചാടി അപകടത്തിൽ പെട്ടത്.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ചേർന്ന് ക്രെയിനുപയോഗിച്ച് ലോറി ഓവുചാലിൽ നിന്നും കയറ്റാനുള്ള ശ്രമത്തിലാണ്.നിലവിൽ ഗതാഗത തടസ്സം നേരിടുന്നില്ല. അതേസമയം അശാസ്ത്രീയമായി നിർമ്മിച്ചത് കൊണ്ട് നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഓവുചാലിൽ വീണ് അപകടത്തിൽ പെടുന്നത്.

The lorry jumped into the ditch and the accident occurred in the Churam 
Previous Post Next Post