വാഹനങ്ങൾ ലേലം ചെയ്യുന്നുകോഴിക്കോട്: എക്സൈസ് ഡിവിഷനിലെ വിവിധ എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നിലവിലുളള ലേലവ്യവസ്ഥകൾ പ്രകാരം ഫെബ്രുവരി 14 ന് രാവിലെ 10 മണിക്ക് കോഴിക്കോട് എക്സൈസ് ഡിവിഷൻ ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യുന്നു.
 ലേല നിബന്ധനകളും വ്യവസ്ഥകളും കോഴിക്കോട് എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും കോഴിക്കോട് ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളിൽ നിന്നും ലഭിക്കും. കോഴിക്കോട് ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലാണ് വാഹനങ്ങൾ സൂക്ഷിച്ചിട്ടുളളത്. കൂടുതൽ വിവരങ്ങൾക്ക്: 0495 -2372927
 
 Vehicles are auctioned off
Previous Post Next Post