പേരാമ്പ്രയില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചുപേരാമ്പ്ര : പേരാമ്പ്ര കൈതക്കലില്‍ കക്കാട് പള്ളിക്ക് സമീപം വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. കൈതക്കല്‍ ലക്ഷം വീട് കോളനിയിലെ ഹനീഫയാണ് മരിച്ചത്. 
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മുന്നിലെ കാര്‍ ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ കാറില്‍ തട്ടി റോഡിലേക്ക് മറിയുകയും ഹനീഫ കെഎസ്ആര്‍ടിസി ബസിനടിയില്‍ പെടുകയായിരുന്നു. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

accident in Perampra; A young man who was traveling on a scooter died
Previous Post Next Post