കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: നാളെ ജില്ലയിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ  വൈദ്യുതി മുടങ്ങും. 

രാവിലെ ഏഴുമുതൽ ഉച്ചയ്ക് രണ്ടുവരെ: ചേളന്നൂർ സെക്‌ഷൻ പരിധിയിൽ ഉണിപ്പറമ്പത്ത് താഴം, ഇടുക്കപ്പാറ, വളപ്പിൽ താഴം, ചെറുവത്തുതാഴം, തെക്കടത്തുതാഴം, അടുവാക്കൽ, അടുവാറക്കൽ പള്ളി.

10 മുതൽ ഒന്നുവരെ: താമരശ്ശേരി സെക്‌ഷൻ പരിധിയിൽ പുല്ലാഞ്ഞിമേട്, ടൈഗർഹിൽ, ഇറച്ചി പാറ അമ്പോക്കിൽ, അമ്പായത്തോട്, കിനാലൂർ എസ്റ്റേറ്റ്.
ഏഴുമുതൽ മൂന്നുവരെ: കാക്കൂർ സെക്‌ഷൻ പരിധിയിൽ കാക്കൂർ ടൗൺ, ഈയക്കുഴി, വാലത്തിൽ താഴം, നെല്ലിക്കുന്ന്, പാവണ്ടൂർ, പാവണ്ടൂർ നോർത്ത്, ഗൾഫ് റോഡ്. 

8.30 മുതൽ അഞ്ചുവരെ: കോവൂർ സെക്‌ഷൻ പരിധിയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ, വേണാട് ബിൽഡിങ്‌, ഐ.എം.സി.എച്ച്. കൊമേഴ്സ്യൽ ബിൽഡിങ്‌.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post