കോഴിക്കോട് ജില്ലയിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട് വരെ: ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മുതൽ രാവിലെ 10 വരെ: കൊടക്കാട്ടുമുറി, ഓട്ടുകമ്പനി, അകലാപ്പുഴ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മുചുകുന്ന് കോളജ്, ഹിൽ ബസാർ, പാച്ചാക്കൽ, വലിയഞാറ്റിൽ, പുളിയഞ്ചേരി, കന്നികുളം, വിവൺ കലാസമിതി, മരക്കുളം, തിക്കോടി സെക്‌ഷൻ പരിധി, മേപ്പയൂർ സെക്‌ഷൻ പരിധി, പാലച്ചുവട്, അട്ടക്കുണ്ട്, പയ്യോളി അങ്ങാടി, കീരംകൈ, മുണ്ടാളിത്താഴ, എടത്തുംതാഴ, തച്ചൻകുന്ന്, കീഴൂർ, മൂലംതോട് ഭാഗങ്ങൾ പൂർണമായും മേലടി ടൗൺ, പയ്യോളി ബീച്ച്, കോട്ടക്കൽ, സർഗാലയ, കൊളാവിപാലം, അറുവയൽ ഭാഗങ്ങൾ ഭാഗികം.
രാവിലെ 7 മുതൽ രാവിലെ  11.30 വരെ: മന്ത്യാട്, മന്ത്യാട് എൽപി സ്കൂൾ

രാവിലെ 8 മുതൽ വൈകീട്ട് 3 വരെ: കുറ്റിക്കാട്ടൂർ സർവീസ് സ്റ്റേഷൻ പരിസര പ്രദേശം, ഗോശാലിക്കുന്ന്.

രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: വാലില്ലാപുഴ, മുത്തോട്, പുതിയനിടം, ഫ്രൻഡ്സ് ക്രഷർ, ഊരാളുങ്കൽ ക്രഷർ, മറുവ ക്രഷർ, അൽഫ ക്രഷർ, പാല കുടിയിൽ ക്രഷർ, അകംപുഴ, കരിമ്പ്, തടത്തിൽപ്പടി, ചീങ്കണ്ണി പാലി, പള്ളിപാറ.


രാവിലെ 9 മുതൽ ഉച്ച  12 വരെ: ഈങ്ങാപ്പുഴ ടൗൺ.

രാവിലെ 11 മുതൽ വൈകീട്ട് 3 വരെ: ഏഴുകളം, മാടായിൽ, കരിയാത്തൻകാവ്.

Electricity-cut-02-Mar-2023


Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post