
താമരശ്ശേരി: ചുരത്തിലെ എട്ടാം വളവിൽ വയനാട് ഭാഗത്തേയ്ക്ക് പോകുന്ന കണ്ടെയ്നർ ലോറി യന്ത്ര തകരാറ് മൂലം കേടായി കുടുങ്ങിയത് മൂലം ഗതാഗത തടസ്സം നേരിടുന്നു. വാഹനങ്ങൾ വൺവെ ആയി കടന്ന് പോകുന്നു.
churam container lorry
Read also: ചുരത്തിലെ കുരുക്കഴിക്കാൻ സ്ഥിരം ക്രെയിൻ

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.