
കോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ 7 മുതൽ 2 വരെ: കുഴിപ്രക്കുന്ന്, പൈമ്പാലുശ്ശേരി എതിരന്മല, അരങ്ങിൽ താഴം, പരനിലം.
രാവിലെ 8 മുതൽ 3 വരെ: വെള്ളിപറമ്പ് ആറാം മൈൽ പ്രദേശങ്ങൾ, വെള്ളിപറമ്പ് ഹെൽത്ത് സെന്റർ റോഡ് പ്രദേശങ്ങൾ.
രാവിലെ 8 മുതൽ 4 വരെ: തമ്പലമണ്ണപ്പാലം, ചക്കിനാരി, മുറംപാത്തി, അച്ചൻ കടവ്.
രാവിലെ 8 മുതൽ 5 വരെ: കല്ലിടുമ്പിൽ, വേങ്ങേരി മഠം, കോരൻകുളങ്ങര, നീലിറ്റ് വലിയപൊയിൽ, ആർഇസി ടെലിഫോൺ എക്സ്ചേഞ്ച്, റിലയൻസ്, വലിയപൊയിൽ, ദയാപുരം, ശ്രീസൺ ക്രഷർ, നോർക്കർ, എംവിആർ ഹോസ്പിറ്റൽ, മുത്താലം, മേടമ്പറ്റ, തുളുവനാടിക്കൽപൈപ്പ്.
രാവിലെ 9 മുതൽ 5 വരെ: കക്കോടി കുരുവട്ടൂർ, കുരുവട്ടൂർ ഡിസ്പെൻസറി, മാത്തേടത്ത് താഴം, പൊട്ടമുറി, വികെ ലൈൻ, പാലക്കുന്ന്, കുണ്ടത്തിൽ, വെളിമണ്ണ, വെളിമണ്ണ ടൗൺ.
electricity cut 07 mar 2023

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut