കോഴിക്കോട് ജില്ലയിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ : കൂട്ടാലിട സെക്‌ഷൻ പരിധിയിൽ പാലോളി മുക്ക്, പാലോളി ഡ്രയർ, പാലോളി, തിരുവോട് എൽ.പി. സ്കൂൾ. 

ഏഴുമുതൽ രണ്ടു വരെ:കൂരാച്ചുണ്ട് സെക്‌ഷൻ പരിധിയിൽ വട്ടച്ചിറ, ഇടിഞ്ഞ കുന്ന്, മണ്ണുപൊയിൽ, കണിയാംപാറ, കാപ്പാട് കുന്ന്. 


Read also

7.30 മുതൽ മൂന്നുവരെ: കൊയിലാണ്ടി നോർത്ത് സെക്‌ഷൻ പരിധിയിൽ മണമൽ ക്ഷേത്രപരിസരം, പാച്ചിപ്പാലം, ദർശനമുക്ക്. 

എട്ടുമുതൽ മൂന്നുവരെ: കോവൂർ സെക്‌ഷൻ പരിധിയിൽ കീഴ്‌മാട്, ഹെൽത്ത് സെന്റർ പരിസരം. 

ഒമ്പതുമുതൽ അഞ്ചുവരെ: ബാലുശ്ശേരി സെക്‌ഷൻ പരിധിയിൽ കെ.ടി.കെ., തത്തമ്പത്ത്, വെള്ളച്ചാൽ ടവർ, കോക്കല്ലൂർ വെള്ളച്ചാൽ റോഡ്. 
.
9:30 മുതൽ 12 വരെ: മാങ്കാവ് സെക്‌ഷൻ പരിധിയിൽ പൊക്കുന്ന്, ഗുരുവായൂരപ്പൻ കോളേജ് പരിസരം
electricity cut 10 mar 2023
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post