കോഴിക്കോട് ജില്ലയിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 8 മുതൽ 6 വരെ: ഓമശ്ശേരി സെക്‌ഷൻ പരിധിയിൽ മുളയത്ത്, മങ്ങാട്, കണ്ണങ്കോട്ടുമല, താനിച്ചുവട്, മുടൂര്, മേപ്പള്ളി, പടിഞ്ഞാറെ തൊടിക.∙ 

രാവിലെ 8 മുതൽ 5 വരെ: കുറ്റ്യാടി പരിധിയിൽ കുറ്റ്യാടി ടൗൺ, കുറ്റ്യാടി ഹോസ്പിറ്റൽ, കെഎംസി ഹോസ്പിറ്റൽ, റിവർ റോഡ്, പേരാമ്പ്ര പരിധിയിൽ കൂത്താളി ടൗൺ, കൂത്താളി അമ്പലം, ഹൈസ്കൂൾ റോഡ്, ചെമ്പോടം പൊയിൽ, കട്ടാങ്ങൽ പരിധിയിൽ മലയമ്മ, മലയമ്മ സ്കൂൾ പരിസരം, നാസ്കോ ഫുഡ്, അമ്പലമുക്ക്, തത്തമ്മപ്പറമ്പ്, പുള്ളാവൂർ, കരുവാരപ്പറ്റ, എൻഐടി പമ്പ് ഹൗസ്, കല്ലുംപുറം, പുള്ളന്നൂർ.∙ 
രാവിലെ 8 മുതൽ 3 വരെ: കോവൂർ പരിധിയിൽ ഉമ്മളത്തൂരും പരിസര പ്രദേശങ്ങളും.∙ 

രാവിലെ 9 മുതൽ 5 വരെ: ബാലുശ്ശേരി പരിധിയിൽ ആലിൻചുവട്, താഴെ പനായി, മണ്ണാംപൊയിൽ, കാക്കൂർ പരിധിയിൽ മംഗലശ്ശേരി മുക്ക്, നമ്പിടി വീട്ടിൽ താഴം (പുതുമ), കൊളത്തൂർ, അത്തോളി പരിധിയിൽ കുനിയിൽക്കടവ്, പാലോറത്ത് കാവ്, കുറുപ്പൻ കണ്ടി.

electricity cut 16 mar 2023

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post