കോഴിക്കോട് ജില്ലയിൽ നാളെ (ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 8 മുതൽ 3 വരെ: ഉമ്മളത്തൂർതാഴം, നായർപീടിക, കണിയാത്ത് അമ്പലം പരിസരപ്രദേശങ്ങൾ.

രാവിലെ 8 മുതൽ 4 വരെ: കുറ്റ്യാടി ചന്തവയൽ, കുഞ്ഞിമഠം, സിറാജുൽ ഹുദാ, ഗ്യാലക്സി സൂപ്പർ മാർക്കറ്റ്.
രാവിലെ 8 മുതൽ 5 വരെ: പത്തോത്ത്, കൽപൂര്, കുടമുളകുന്ന്, കുടമുളപ്പറമ്പ്, നെല്ലിക്കോട് ബൈപാസ്, മൂപ്പൻസ് ട്രാൻസ്ഫോമർ പരിധി.

രാവിലെ 9 മുതൽ 5 വരെ: കൊങ്ങന്നൂർ, കൊങ്ങന്നൂർ സ്കൂൾ, ആനപ്പാറ, പുല്ലില്ലാമല.

electricity cut 18 mar 2023

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post