കോഴിക്കോട് ജില്ലയിൽ നാളെ ( ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കോഴിക്കോട്: നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മുതൽ  2 വരെ: കണ്ടൻപീടിക, നെട്ടോടിതാഴം, പൂളക്കോട്ട് താഴം, ചെമ്പക്കുന്ന്, പൂവാടി, ഷൈലാന ക്രഷർ പരിസരം
രാവിലെ 8 മുതൽ  2 വരെ: പാറക്കണ്ടി ക്രഷർ, പുതിയാടം, എസ്കേര, മൂലത്തോട്, വെള്ളലശ്ശേരി, ഉരുണ്ണിയാമാട്ടിൽ

രാവിലെ 8 മുതൽ  3 വരെ: അമ്പലക്കോത്തും പരിസരപ്രദേശങ്ങളും

രാവിലെ 8.30 മുതൽ  5 വരെ: പട്ടോത്ത് ക്രഷർ, പട്ടോത്ത് ട്രാൻസ്ഫോമർ, പട്ടോത്ത് കെവി ക്രഷർ, കൽപ്പൂര് വയൽ, കൽപൂര്


ഉച്ച 1 മുതൽ  5 വരെ: ചൂലൂർ, ചൂലൂർ - എംവിആർ റോഡ്, പാലക്കാടി, മുണ്ടക്കാളിത്താഴം, പാലക്കാടി ക്രഷർ, അരീകുളങ്ങര.

electricity cut 21 mar 2023

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post