നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ ഫയർഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിന് ഒടുവിൽ കണ്ടെത്തി. 
തലയാട് സ്വദേശിയായ അജൽ കെ (18)എന്ന യുവാവാണ് മരണപ്പെട്ടത്. ശിവപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ  അജൽ മറ്റു നാല് കൂട്ടുകാരുമൊത്താണ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്  പതങ്കയത്ത് എത്തിയത്.

A missing young man has been found dead

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post