
കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ ആകാശവാണി കുന്നിൽ വനത്തിന്റെ അതിർത്തിയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വൻ തീപിടുത്തം.
മുക്കത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ ഇവിടെ എത്തിച്ചേരൽ വൻ ദുഷ്കരമാണ്.
Chiplithod fire

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.