ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും. 

രാവിലെ ഏഴുമുതൽ ഉച്ചയ്ക് 11 വരെ: കക്കോടി സെക്‌ഷൻ പരിധിയിൽ മാറോളി താഴം, ചെറുകാട്, കണിയാട്ടുതാഴം

രാവിലെ എട്ടുമുതൽ മൂന്നുവരെ :കോവൂർ സെക്‌ഷൻ പരിധിയിൽ റഹ്മാനിയ സ്കൂൾ പരിസരപ്രദേശങ്ങൾ, ഇ-മാക്സ് തിയേറ്റർ പരിസര പ്രദേശങ്ങൾ 
രാവിലെ ഒമ്പതുമുതൽ ഒന്നുവരെ :ബാലുശ്ശേരി സെക്‌ഷൻ പരിധിയിൽ പനങ്ങാട് നോർത്ത്, കെട്ടിൽ, പനങ്ങാട് എൻ.എച്ച്.സി. ട്രാൻസ്‌ഫോർമറുകൾ

രാവിലെ ഒമ്പതുമുതൽ രണ്ടുവരെ: കക്കോടി സെക്‌ഷൻ പരിധിയിൽ മാളിക്കടവ്, കാരാളിതാഴം, ചിറ്റടികടവ്, കാരാട്ട് അമ്പലം, എൻ.വി. റോഡ്, നായർപീടിക.
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post