കോഴിക്കോട് ജില്ലയിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ എട്ടു മുതൽ അഞ്ചു വരെ: തിരുവമ്പാടി സെക്‌ഷൻ: പുന്നക്കൽ, മധുരമൂല, വിളക്കാംതോട്, ഓളിക്കൽ, ചളിപൊയിൽ, പൊന്നാങ്കയം, മുളക്കടവ്, നെല്ലാനിച്ചാൽ, തറിമറ്റം, വഴിക്കടവ്, കാരാട്ടുപാറ. 


Read alsoകോഴിക്കോട്‌ ബീച്ചിലെ തട്ടുകടകൾ മൊഞ്ചാകും; പ്രത്യേക സോണിന് തുറമുഖ വകുപ്പിന്റെ പച്ചക്കൊടി

രാവിലെ എട്ടു മുതൽ നാലു വരെ: തിരുവമ്പാടി സെക്‌ഷൻ: താഴെ തിരുവമ്പാടി, വാപ്പാട്ട്, ഗൈറ്റുംപടി. 

രാവിലെ എട്ടു മുതൽ മൂന്നു വരെ: കോവൂർ സെക്‌ഷൻ: ദേവഗിരി കോളേജിന്റെ പരിസരപ്രദേശങ്ങൾ.

രാവിലെ എട്ടു മുതൽ 5.30 വരെ: ബാലുശ്ശേരി സെക്‌ഷൻ: ചിന്ത്രമംഗലം, കച്ചേരിക്കണ്ടി, ആര്യംകുന്നത്ത്, കല്ലിടുക്കിൽ.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post