ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച്ച വൈദ്യുതി മുടങ്ങും. 

ഏഴുമുതൽ 12 വരെ: ഓമശ്ശേരി സെക്‌ഷൻ പരിധിയിൽ തൂങ്ങുംപുറം, കെ.എം.സി.ടി., എരട്ടക്കുളങ്ങര, മുണ്ടുപാറ, പുതിയോത്ത്, അമ്പലക്കണ്ടി. 

ഏഴുമുതൽ രണ്ടുവരെ: കക്കോടി സെക്‌ഷൻ പരിധിയിൽ പെരുവട്ടി, പയിമ്പ്ര കാവ്, പറമ്പിൽകടവ്, അയ്യപ്പൻപാറ, കല്ലിട്ടപാലം, മൊടുവിൽ, ഗൾഫ് ബസാർ, നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ഉള്ളിയേരി 19, കാഞ്ഞിക്കാവ്. 


Read alsoതാമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയിൽ ഇറക്കിവിട്ടു, ഭർത്താവിനെ കൊണ്ടുപോയി

എട്ടുമുതൽ 5.30 വരെ:പന്നിക്കോട് സെക്‌ഷൻ പരിധിയിൽ ഗോതമ്പ് റോഡ്, നെല്ലിക്കാപറമ്പ് ടൗൺ, ഗ്രൂപ്പ് ഓഫ്സെറ്റ്, സെൽവ ക്രഷർ, തോണിച്ചാൽ.

8.30 മുതൽ അഞ്ചുവരെ: കല്ലായി സെക്‌ഷൻ പരിധിയിൽ മാനാരി റോഡ്, യശോദ പ്രസ്, നറ്റിൻ സോമിൽ, മൈത്രി റോഡ്, മാനാരിശ്മശാനം പരിസരം. 

ഒൻപതുമുതൽ മൂന്നുവരെ:കോവൂർ സെക്‌ഷൻ പരിധിയിൽ റഹ്മാനിയ സ്കൂളും പരിസരപ്രദേശങ്ങളും, ഇ മാക്സ് തിയേറ്ററിന്റെ പരിസരപ്രദേശങ്ങൾ. 

ഒൻപതുമുതൽ അഞ്ചുവരെ: മാങ്കാവ് സെക്‌ഷൻ പരിധിയിൽ മാങ്കാവ് ടൗൺ, ട്രേഡ് ലിങ്ക് ഷോപ്പിങ് കോംപ്ലക്സ്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post