കോഴിക്കോട് ജില്ലയിൽ നാളെ (ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കോഴിക്കോട്: നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 8:30 മുതൽ 5:30 വരെ: മുക്കം പരിധിയിൽ മുക്കം പൊലീസ് സ്റ്റേഷൻ പരിസരം

രാവിലെ 8:30 മുതൽ 12 വരെ: മുക്കം അഗസ്ത്യൻമൂഴി ടൗൺ.

രാവിലെ 11:00 മുതൽ 1:30 വരെ:വെസ്റ്റ്ഹിൽ പരിധിയിൽ വൈദ്യരങ്ങാടി, കക്കാട്, കുണ്ടൂപ്പറമ്പ്, പറമ്പത്ത്.

രാവിലെ 8 മുതൽ 3 വരെ:കോവൂർ പരിധിയിൽ കോവൂർ വിഷ്ണു ക്ഷേത്ര പരിസരം, മോറ ബസാർ പരിസരം.
രാവിലെ 9.30 മുതൽ 11:00 വരെ:കാക്കൂർ പരിധിയിൽ നന്മണ്ട 14, മന്തിയാട് എൽപി സ്കൂൾ, മന്തിയാട്, നാഗത്തിങ്കൽ തിയക്കോത്ത്.

രാവിലെ 9 മുതൽ 5 വരെ:കൊയിലാണ്ടി നോർത്ത് പരിധിയിൽ കൊയിലാണ്ടി ടൗൺ, ഗവ. ഹോസ്പിറ്റൽ, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, ഈസ്റ്റ് റോഡ്, കോർട്ട് കോംപ്ലക്സ്, ബീച്ച് റോഡ്, ഹാർബർ പരിസരം, ഐസ് പ്ലാന്റ് റോഡ്, കസ്റ്റംസ് റോഡ്, മീത്തലക്കണ്ടി പള്ളി.

രാവിലെ 7 മുതൽ 9 വരെ:വെസ്റ്റ്ഹിൽ പരിധിയിൽ അത്താണിക്കൽ, പുതിയങ്ങാടി, എഐആർ.

രാവിലെ 9 മുതൽ 11 വരെ:വെസ്റ്റ്ഹിൽ പരിധിയിൽ എടക്കാട്, കൊരഞ്ഞിക്കൽ, ഗണപതിക്കാവ്, നെല്ലിക്കാപുളി പാലം.

electricity cut 29 Apr 2023
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post