
മുക്കം:കുറ്റിപ്പാലയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. അങ്ങാടിയിൽ സാധനം വാങ്ങാൻ വേണ്ടി കാർ ഉടമ ഇറങ്ങിയ സമയത്താണ് കാർ കത്തി നശിച്ചത് മലയമ്മ സ്വദേശി സതീഷിന്റെ കാറാണ് കത്തി നശിച്ചത് മുക്കം ഫയർഫോഴ്സ് എത്തി തീ അണച്ചു.
mukkam car fire
Read also: കോഴിക്കോട് ബീച്ചിലെ തട്ടുകടകൾ മൊഞ്ചാകും; പ്രത്യേക സോണിന് തുറമുഖ വകുപ്പിന്റെ പച്ചക്കൊടി

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.