അരിപ്പാറയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു



തിരുവമ്പാടി: അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മരിച്ചത് പാലാഴി സ്വദേശികളായ അഭിനവ് (15), അശ്വന്ത് കൃഷ്ണ (13) എന്നിവരാണ്.
ട്രാവല്ലർ വാനിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ 14 അംഗ സംഘത്തിൽ 5 പേരാണ് വെള്ളത്തിൽ മുങ്ങിയത്. ഇതിൽ മൂന്നു പേരെ ലൈഫ് ഗാർഡ് സംഘം രക്ഷപ്പെടുത്തി. ഇന്നു വൈകുന്നേരമായിരുന്നു അപകടം.

arippara accident
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post