
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
രാവിലെ ഏഴു മുതൽ മൂന്നു വരെ: കുന്നമംഗലം സെക്‌ഷൻ പരിധിയിലെ മുറിയനാൽ, പത്താംമൈൽ, പതിമംഗലം, പടനിലം, പണ്ടാരപ്പറമ്പ്.
രാവിലെ 8.30 മുതൽ 5.30 വരെ: കൊടുവള്ളി സെക്‌ഷൻപരിധിയിലെ വെണ്ണക്കാട്, കിംസ് ആശുപത്രി പരിസരം, മദ്രസ ബസാർ, സൗത്ത് കൊടുവള്ളി, വരുംകാലമല.
Tags:
Electricity Cut