ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.

7am – 2pm: എടച്ചേരി പരിധിയിൽ അമ്മായിമുക്ക്, എൻഒസി മുക്ക്, മീശമുക്ക്, പൊയിൽ പീടിക, ചാലോട് പാലം, ചുണ്ടയിൽ, ഗൾഫ് റോഡ്, തണൽ, ബാലുശ്ശേരി പരിധിയിൽ എംപി ജംക്‌ഷൻ മുതൽ ഉള്ളിയേരി 19 വരെ, കുന്നക്കൊടി അത്തോളി പരിധിയിൽ കൂനഞ്ചേരി, പൊന്നു വയൽ കോളനി, പുളിക്കൂൽ പാറ.
8am – 3pm: കോവൂർ പരിധിയിൽ ചേവരമ്പലം ടൗൺ, ചേവരമ്പലം ഫ്ലാറ്റ്, അരുളപ്പാട് ദേവീക്ഷേത്രം ഭാഗങ്ങളുടെ പരിസര പ്രദേശങ്ങൾ.

8am – 5pm: കട്ടാങ്ങൽ പരിധിയിൽ മാതോലത്ത് കടവ്, ഏച്ചി കുന്ന്, നെല്ലിക്കോട്, മുണ്ടോത്ത് പൊയിൽ.


8am – 5:30pm: മുക്കം പരിധിയിൽ ആനയാംകുന്ന്, മുരിങ്ങമ്പുറയിൽ, പാറത്തോട്

9am – 1pm: കോവൂർ പരിധിയിൽ മെഡിക്കൽ കോളജ് ഹൗസിങ് ബോർഡ് പരിസര പ്രദേശങ്ങൾ.

9am – 5pm: മാങ്കാവ് പരിധിയിൽ കുറ്റിയിൽ താഴം, പട്ടയിൽ താഴം, ചിപ്പിലി പാറ.
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post