ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 

  • 7am - 2pm:പരപ്പാറ, കായൽമുക്ക്, മരവീട്ടിൽത്താഴം, കണ്ണിപ്പൊയിൽ, പന്നൂർ, കുന്നോത്തുവയൽ, തയ്യാലശ്ശേരി, നീരാട്ടുപാറ, മണ്ണൂർ, അടുക്കത്ത്, ചീനവേലി, കൊറ്റം, മുണ്ടക്കുറ്റി. 
  • 7am – 3pm: മുചുകുന്ന് ഓട്ടുകമ്പനി, ഒലീവിയ ഫർണിച്ചർ പരിസരം, കോട്ടയത്തുമുക്ക്, ഹെൽത്ത് സെന്റർ, കൃഷിഭവൻ പരിസരം, പാച്ചാക്കൽ, ഹിൽ ബസാർ, ഹിൽ ബസാർ ഗേറ്റ് പരിസരം. 

Read alsoകിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു.

  • 8am – 5pm: കാഞ്ഞിരമുക്ക്, വീണപ്പാറ, എളേറ്റിൽ ഹോസ്പിറ്റൽ, എളേറ്റിൽ, തറോൽ, ജനത റോഡ്, ചെറ്റകടവ്. 
  • 8am – 6pm: കൽപിനി, ആനയോട്, പുഷ്പഗിരി, മുണ്ടമല, കൂമ്പാറ. 
  • 9am – 4pm: മൂലേമാവ്, അമ്പലപ്പൊയിൽ, പുതിയോട്ടുകണ്ടി, മരക്കാട്ടുമുക്ക്, കാപ്പുമല. 
  • 9am – 5pm: ഒളയമ്മൽ അങ്ങാടി, കുടപ്പാനി, ചീക്കിലോട് ഹെൽത്ത് സെന്റർ, മുന്നൂർകൈ, അടിയോടി മുക്ക്, മോർ ആൻഡ് മോർ ട്രാൻസ്ഫോമർ പരിസരം.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post