
കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ
7am to 3pm: മുട്ടുങ്ങൽ പരിധിയിൽ പെരുവലവയൽ, കുരിയാടി, മേത്തലങ്ങാടി, മുട്ടുങ്ങൽപ്പാറ, ഗോസായി കുന്ന്.
7.15am to 3.30pm: ആയഞ്ചേരി കുറ്റ്യാടിപ്പൊയിൽ, പൊക്കാറത്ത്, വാടിയിൽകുന്ന്, വാളാഞ്ഞി കോളനി, അറപ്പീടിക, കണ്ടോട്ടി, മാങ്ങോട്ട്, കോട്ടപ്പാറ മല, അഞ്ചുമുറി എന്നീ ഭാഗങ്ങളിൽ ഭാഗികം.
8am to 5pm: കൂമ്പാറ പൂവാറൻതോട്, കല്ലമ്പല്ല്, മേടപ്പാറ, തിരുവമ്പാടി അത്തിപ്പാറ, തുമ്പച്ചാൽ.
Read also: കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിച്ചു; കോഴിക്കോട് സ്വദേശി പിടിയിൽ
8am to 2pm: ഉണ്ണികുളം കത്തിയണക്കാൻ പാറ, മുല്ലോളിപ്പാറ.
8am to 3pm: കോവൂർ വൃന്ദാവൻ കോളനിയും പരിസരവും.
8am to 10pm: കോവൂർ ചേവായൂർ റജിസ്ട്രാർ ഓഫിസും പരിസരവും.
8.30am to 1pm: പൊറ്റമ്മൽ കാച്ചിലാട്ട്, പനക്കൽകാവ്, തൂവശ്ശേരി, കൈതപ്പാടം ഭാഗം.
8.30am to 5.30pm: ബാലുശ്ശേരി തോരാട് ഭാഗം.
9am to 2pm: ചേളന്നൂർ കുമാരസ്വാമി, പുളി ബസാർ, വൈലോറ.
9am to 4pm: മാങ്കാവ് മണൽതാഴം ഭാഗം.
9am to 5pm: മൂടാടി നെല്ല്യാടി, കൊടക്കാട്ടുമുറി, സിഡ്ക്കോ, മുചുകുന്ന് കോളജ് പരിസരം, മേപ്പയൂർ കൊഴുക്കല്ലൂർ, തിരുമംഗലത്ത് താഴ, മാമ്പുയിൽ, നരക്കോട്, കുറങ്ങോട്ടു താഴ.
electricity cut 18 may 2023

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut