ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.
  • 7am - 10am:അത്തോളി പരിധിയിൽ നുഴഞ്ഞിലകുന്ന്, പാണാണ്ടി താഴം, പൊയിലിങ്ങൽ താഴം. 
  • 7am – 2:30pm: കൊടുവള്ളി പരിധിയിൽ പറക്കുന്ന്, ആലപ്പുറായിൽ, ആവിലോറ, ആവിലോറ ക്രഷർ, ആവിലോറ സ്കൂൾ പരിസരം.
  • 8am – 4pm: കട്ടാങ്ങൽ പരിധിയിൽ കല്ലംതോട്, കെഎംസിടി കോളജ് പരിസരം, പരതപ്പൊയിൽ. 


Read also

  • 8am – 5pm: കൂമ്പാറ പരിധിയിൽ കരിംകുറ്റി, വൈക്കടവ്, കൽപാത്തി, കുളിരാമുട്ടി, കോവൂർ പരിധിയിൽ ഗോൾഡൻ എൻക്ലേവ് ഫ്ലാറ്റ് പരിസരം, പ്രസന്റേഷൻ സ്കൂൾ പരിസരം.
  • 8:30am – 5:30pm: കൂട്ടാലിട പരിധിയിൽ പൂനത്ത്, തുരുത്തമല, കടൂളിത്താഴ, കോട്ടൂർ പഞ്ചായത്ത്, കോട്ടൂർ പിഎച്ച്സി, കോട്ടൂർ ബിഎസ്എൻഎൽ, കോട്ടക്കുന്ന്.
  • 10am – 12pm: അത്തോളി പരിധിയിൽ നാറാത്ത്, നാറാത്ത് പള്ളി. 


  • 10am – 2pm: കോവൂർ പരിധിയിൽ ഇരിങ്ങാടൻ പള്ളി പരിസരം. 
  • 11am – 2pm: അത്തോളി പരിധിയിൽ പുത്തഞ്ചേരി, സഹാറ കൂമുള്ളി. 
  • 1pm – 3pm: കോവൂർ പരിധിയിൽ കരിമ്പയിൽ താഴം പ്രദേശം.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post