ബാലുശേരി ബാദുഷ സൂപ്പർ മാർക്കറ്റിൽ തീപിടിത്തംബാലുശേരി: ബാദുഷ സൂപ്പർ മാർക്കറ്റിൽ തീപിടിത്തം, ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്.ഉടൻ തന്നെ നരിക്കുനിയിൽ നിന്നും മൂന്നു യൂനിറ്റ് അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം.തീ പടർന്നത് പുറത്തു നിന്നായതിനാൽ കാര്യമായ നഷ്ടം സംഭവിച്ചില്ല.

Read alsoകോഴിക്കോട് പേരാമ്പ്രയിൽ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം പ


Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post