ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ ) വൈദ്യുതി മുടങ്ങും



കോഴിക്കോട്:ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും.

7am – 2pm ഉണ്ണികുളം എംഎംപറമ്പ്, എംഎം പറമ്പ് റേഷൻ കട, മുകായി, ഉമ്മിണിക്കുന്ന്, ഉമ്മിണിക്കുന്ന് മോസ്ക്, ദേശീയ ആയുർവേദ ഫാക്ടറി പരിസരം, മഠത്തുംപൊയിൽ, കാവുള്ളപറമ്പ്.

7am – 1.30pm നാദാപുരം സബ്സ്റ്റേഷൻ മുതൽ കുളങ്ങരത്ത് വരെയുള്ള ഭാഗം. 

7.30am – 12pm  കോടഞ്ചേരി മമ്മുണ്ണിപ്പടി, കുഞ്ഞുകുളം, തട്ടൂർപറമ്പ്, ഫാക്ടറിപ്പടി. 
7.30am – 3pm  മൊകേരി ടൗൺ, നടുപ്പൊയിൽ ഭാഗം.

8am – 6pm  കൂമ്പാറ മുണ്ടമല, കൂമ്പാറ, താന്നിക്കുന്ന്, പീടികപാറ, തേനരുവി. ഓമശ്ശേരി മാങ്ങപ്പൊയിൽ, കാടൻകുനി, നീലേശ്വരം. 

8am – 5pm  കുന്നമംഗലം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ശിവഗിരി, ചെത്തുകടവ്. പുതുപ്പാടി ദേശീയപാതയിൽ താമരശ്ശേരി സബ്സ്റ്റേഷൻ മുതൽ എലോക്കര വരെയുള്ള ഭാഗം. കട്ടാങ്ങൽ വെള്ളലശ്ശേരി, ഉറുണ്ണ്യമാക്കിൽ, വെള്ളലശ്ശേരി സിഎച്ച് സെന്റർ, പാറക്കണ്ടി, പാറക്കണ്ടി ക്രഷർ, ചോയ്സ് സ്കൂൾ പരിസരം പാറക്കണ്ടി പിപിഎം ക്രഷർ.

9am – 6pm  കാക്കൂർ ചീക്കിലോട് മോർ ആൻഡ് മോർ ഏരിയ.

12.30pm – 3pm  കോടഞ്ചേരി കുപ്പായക്കോട്, കൈപ്പുറം.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post