ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച  വൈദ്യുതി മുടങ്ങും.

  • 7am - 2pm: വരെ ഉണ്ണികുളം ചേപ്പാല, ചുണ്ടിക്കാട്ടുപൊയിൽ, പാടത്തും കുഴി, കരുവാറ്റ, കുളങ്ങരാംപൊയിൽ, കാന്തപുരം, തടായി, ചളിക്കോട്, ചീനത്താംപൊയിൽ, ചെറ്റകടവ്.


  • 8am – 5pm: താമരശ്ശേരി ചുങ്കം, വെഴുപ്പൂർ, കുടുക്കിൽ ഉമ്മാരം, കരിങ്ങമണ്ണ, അമ്പലമുക്ക്.
  • 9am – 5pm: നരിക്കുനി കുണ്ടായി, തോൽപാറമല, പൂളക്കാപറമ്പ്.

Read alsoവടകരയിൽ സ്വകാര്യ ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്


Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post