ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും



കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ: മേലടി സെക്‌ഷൻ: കീഴൂർ അമ്പലംഭാഗം, അട്ടക്കുണ്ട്, പയ്യോളി അങ്ങാടി, തുറയൂർ, പാലച്ചുവട്, മൂലംതോട്, കൊയിലേരി മുക്ക്, നാഗത്തൊടി മുക്ക്, ദേവർമഠം, പയ്യോളി ടൗൺ, പയ്യോളി ബീച്ച്, കോട്ടക്കൽ, സർഗാലയക്രാഫ്റ്റ് വില്ലേജ്, ബിസ്മി നഗർ, കണ്ണങ്കുളം, ശിവജിമുക്ക്, മുളികണ്ടം, ചിറക്കര. തിക്കോടി സെക്‌ഷൻ. മേപ്പയ്യൂർ സെക്‌ഷൻ: പാവത്തുകണ്ടിമുക്ക്, മഞ്ഞക്കുളം, സിറാജുൽ ഹുദാ, മൈക്രോവേവ്, ഇരിങ്ങത്ത്, തങ്കമല, മുറിച്ചാണ്ടിമുക്ക്, മതുമ്മൽ, കോലേരി, മൂട്ടപറമ്പ്, കുത്തേരിക്കാവ്, കുലൂപ്പ സ്കൂൾ, ചൂരക്കാട്ട് വയൽ, പാക്കനാർ ചുരം, പാലച്ചുവട്, കുയിമ്പുലൂണ്ട്.


Read alsoകോഴിക്കോട് ട്രെയിൻ തട്ടി മരണം

ഏഴുമുതൽ എട്ടുവരെ : ബാലുശ്ശേരി സെക്‌ഷൻ: കല്ലങ്കി, ബാലുശ്ശേരിമുക്ക്. 

ഏഴുമുതൽ 10 വരെ: ബാലുശ്ശേരി സെക്‌ഷൻ: അറപ്പീടിക, പേരാറ്റുംപൊയിൽ. ഏഴുമുതൽ രണ്ടുവരെ: ബാലുശ്ശേരി സെക്‌ഷൻ: അമരാപുരി, വട്ടോളി, മൂഴിയൂട്ടുതാഴെ, കപ്പുറം റോഡ് , ചിന്ത്രമംഗലം, കച്ചേരികണ്ടി, രാരോത്ത് മുക്ക്, ആര്യൻകുന്നത്ത്. 

എട്ടുമുതൽ അഞ്ചുവരെ: വെള്ളിമാടുകുന്ന് സെക്‌ഷൻ: ഗവ: പ്രസ്, ജെ.ഡി.ടി. പരിസരം, പുളിയുംതോട്കുന്ന്, വൈദ്യർ ലൈൻ.

എട്ടുമുതൽ 12 വരെ : കോവൂർ സെക്‌ഷൻ: മെഡിക്കൽ കോളേജ് അനലറ്റിക്കൽ ലാബിന്റെ പരിസരപ്രദേശങ്ങൾ, കള്ളികുന്ന് പ്രദേശങ്ങൾ. 

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post