ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച  വൈദ്യുതി മുടങ്ങും.
  • 7am – 12pm കൊടുവള്ളി കെഎംഒ, ചോലക്കര, എംപിസി ഹോസ്പിറ്റൽ, വിസി മാൾ, സഹകരണ ബാങ്ക് പരിസരം, ഫോർച്യൂൺ മാൾ, മുക്കിലങ്ങാടി, ഒതയോത്ത്, പുത്തലത്ത്, പെരിയാംതോട്, ആറങ്ങോട്, ആറങ്ങോട് വായനശാല, ആർസി മുക്ക്, ഞെല്ലോറമ്മൽ, പിഎച്ച്സി, സിറ്റി മാൾ, എച്ച്എസ് റോഡ്, മിനി സിവിൽ സ്റ്റേഷൻ, മംഗല്യ, താജ് വെഡിങ്. 

Read alsoകോഴിക്കോട് കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു

  • 7:30am – 4pm വെസ്റ്റ്ഹിൽ പീടികത്തൊടി ശ്മശാനം ഭാഗം, എക്സിബിഷൻ റോഡ്.
  • 8am – 3pm കോവൂർ കള്ളിച്ചുവട്, ഒഴുക്കര, മെഡിക്കൽ കോളജ് പെയിൻ ആൻഡ് പാലിയേറ്റീവ് പരിസരം.
  • 8am – 5pm വെള്ളിമാടുകുന്ന് പള്ളിത്താഴം, വള്ളിയക്കാട്ട്, കെസി ലൈൻ, എസ്ആർ ലൈൻ. മുക്കം കുരിശുപാറ, തേക്കുംകുറ്റി ഭാഗം.
  • 8am – 6pm ഓമശ്ശേരി മുക്കം മെറ്റൽസ്, മുത്തേരി, വട്ടോളിപ്പറമ്പ്, വട്ടോളിപ്പറമ്പ് മിൽ, അശ്വതി എൻജിനീയറിങ്. കുന്നമംഗലം ചെറുകുളത്തൂർ, കാടേരി, എസ് വളവ്.
  • 9am – 6pm കാക്കൂർ കേദാരം, പൊക്കുന്ന് മല, ടിഎഫ് ഫ്ലാേർ മിൽ, നന്മണ്ട ക്രഷർ. 
  • 10am – 3pm കൊടുവള്ളി എരഞ്ഞിക്കോത്ത്, കച്ചേരി, തലപ്പെരുമണ്ണ, പുൽപറമ്പ് മുക്ക്, കാരാട്ട്പൊയിൽ, പ്രാവിൽ, കിളിച്ചാർ വീട്, ചുണ്ടപ്പുറം, ഇയോത്ത്, കരുവൻ പൊയിൽ, മാതോലത്ത്കടവ്, ചുള്ളിയാട് മുക്ക്, നൂന്നിക്കര. തിരുവമ്പാടി നാൽപതുമേനി, പാമ്പിഴഞ്ഞ പാറ.
Tomorrow (Thursday) there will be power cut in various places in the district
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post