
താമരശ്ശേരി:താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിലിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോക്ക് പിന്നിൽ മറ്റൊരു ഗുഡ്സ് ഓട്ടോ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്.
ഈങ്ങാപ്പുഴ ബാബാ ഫ്രൂട്ട്സ് എന്ന കടയുടെ ഉടമ പയോണ സ്വദേശി മൊയ്തീൻ, രാമനാട്ടുകര കോച്ചാംപള്ളി അർബാസ് (19) എന്നിവർക്കാണ് പരിക്കേറ്റത്. റോഡരികിൽ നിർത്തിയിട്ട കോഴിമുട്ട കടയിൽ നൽകാനായി വാഹനത്തിൽ നിന്ന് ഇറക്കിക്കൊണ്ടിരുന്ന ആളുകളുടെ മേലെ നിയന്ത്രണം വിട്ടു വന്ന ഓട്ടോ ഇടിക്കുകയായിരുന്നു രാവിലെ 9, 15 ന് ആണ് അപകടം.
parappanpoyil-accident

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident