
ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും
- 7am – 2pm വയലട, മണിച്ചേരി, മുള്ളൻപാറ, വടക്കേ കാവുംപുറം, കാവുംപുറം, ചീടിക്കുഴി.
- 7:30am – 2:30pm മാെകേരി ടൗൺ, നടുപ്പൊയിൽ ഭാഗം.
- 8:00am – 12pm മെഡിക്കൽ കോളജ് പെയിൻ ആൻഡ് പാലിയേറ്റീവ് പരിസരം, കള്ളിച്ചുവട് പരിസരം.
- 8am – 6pm മൂടാടി ആനക്കുളം, കളരിക്കണ്ടി, മന്തമംഗലം, വല്ലഞ്ചിറ, അഞ്ച്മുക്ക്, പിഷാരികാവ് പരിസരം.
- 9am – 12pm ചേവായൂർ, കോവൂർ, കോവൂർ ക്ഷേത്ര പരിസരം, എൻടിഎൻസി റോഡ്.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut