ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച  വൈദ്യുതി മുടങ്ങും.

7am - 3pm: വരെ ഉണ്ണികുളം പരിധിയിൽ വീര്യമ്പ്രം, മുരിക്കണക്കുന്ന്, സിസി യുപി സ്കൂൾ, വെസ്റ്റ് ഇയ്യാട്, പടിഞ്ഞാറേ പീടിക, ചളുക്കിൽ, നീലഞ്ചേരി.

8am – 11pm: മൂടാടി പിഷാരികാവ് പരിസരം, കൊല്ലം ഓർഫനേജ് പരിസരം, പാറപ്പള്ളി ഭാഗം, കൊല്ലം ബീച്ച്, കൊല്ലം ടൗൺ, മുകാമി പെട്രോൾ പമ്പ് പരിസരം.
8am – 5pm: കട്ടാങ്ങൽ ഇഷ്ടിക ബസാർ, ധന്വന്തരി ക്ഷേത്ര പരിസരം, പട്ടാളപാടം, മുക്കം മണാശ്ശേരി, കെഎംസിടി, മണാശ്ശേരി സ്കൂൾ ഭാഗം, വെള്ളിമാടുകുന്ന് പാറോപ്പടി മുതൽ കണ്ണാടിക്കൽ വരെ.

8am – 6pm: കൂടരഞ്ഞി ടൗണും പരിസര പ്രദേശങ്ങളും.

8.30am – 11.30am: സെൻട്രൽ കണ്ടംകുളം ക്രോസ് റോഡ്.

9am – 6pm: ഉണ്ണികുളം തേനാക്കുഴി.

9am – 5pm: കക്കോടി പയിമ്പ്ര മുതൽ കുമ്മൻകോട്ട് താഴം വരെ, അത്തോളി കൊങ്ങന്നൂർ, പുല്ലില്ലാമല, ആനപ്പാറ.

9.30am – 2pm: തിരുവമ്പാടി മധുരമൂല, വിളക്കാംതോട്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post