
കോഴിക്കോട്: ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് മാത്രമായി പ്രത്യേക യാത്ര പാക്കേജ് ഒരുക്കി കെ.എസ്.ആർ.ടി.സി. ‘പരിസ്ഥിതി സൗഹാർദ യാത്ര’ എന്ന പേരിൽ സംഘടിപ്പിക്കുന്ന യാത്രയിൽ ജാനകിക്കാട്, കരിയാത്തുംപാറ, തോണിക്കടവ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം.
ജൂൺ 5 മുതൽ മുതൽ 30 വരെയാണ് ടൂർ പാക്കേജ് കാലാവധി. മഴക്കോട്ടുകൾ സൗജന്യമായി നൽകും. വിദ്യാർഥികൾക്ക് ഒറ്റക്കും കൂട്ടമായും സ്കൂളുകൾ മുഖേനയും യാത്ര ബുക്ക് ചെയ്യാം. വിശദവിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 9846100728, 9961761708, 9544477954.
Students can celebrate Environment Day with KSRTC

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.