
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും.
രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ചുവരെ: വെസ്റ്റ്ഹിൽ സെക്‌ഷൻ പരിധിയിൽ വണ്ടിപ്പേട്ട, ബിസ്മി സൂപ്പർമാർക്കറ്റ് പരിസരം, പുളിക്കൽ റോഡ്
എട്ടുമുതൽ അഞ്ചുവരെ: കോവൂർ സെക്‌ഷൻ പരിധിയിൽ പ്രസന്റേഷൻ സ്കൂൾ പരിസരപ്രദേശങ്ങൾ, കുമാർനഗർ കോളനി

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut