വാഹനങ്ങൾ ലേലം ചെയ്യുന്നു.കോഴിക്കോട്: സിറ്റിയിലെ പന്തീരാങ്കാവ്, മെഡിക്കൽ കോളേജ്, എലത്തൂർ, കസബ, ചേവായൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ എൻ ഡി പി എസ് കേസുകളിൽ ഉൾപ്പെട്ട 10 വാഹനങ്ങൾ ലേലം ചെയ്യുന്നു. 
mstcecommerce.com എന്ന വെബ്സൈറ്റ്  മുഖേന ഓൺലൈനായി ജൂൺ 23 രാവിലെ 11 മണി മുതൽ മൂന്നരവരെ ലേലം നടക്കും.ലേലം നമ്പർ. MSTC/TVC/DPC Kozhikode City/3/KOZHIKODECITY/23-24/10739  എന്ന ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ പ്രസ്തുത വെബ് സൈറ്റിൽ എം എസ് ടി സി യുടെ നിബന്ധനകൾക്ക് വിധേയമായി BUYER ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. 

വാഹനങ്ങൾ ലേല തിയ്യതിക്ക് തൊട്ട് മുൻപുള്ള ദിവസം വരെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ  ബന്ധപ്പെട്ട എസ് എച്ച് ഒ മാരുടെ മുൻകൂർ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495  2722673

Vehicles are auctioned off.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post