ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച  വൈദ്യുതി മുടങ്ങും.

  • 7am  – 8am : അത്തോളി പറമ്പത്ത്, റിലയൻസ് പറമ്പത്ത്, പാവയിൽ ചീർപ്പ്, പൊങ്ങിലൊടിപ്പാറ. 
  • 8am – 11am : അത്തോളി പടന്നക്കളം, പുതിയോട്ടിൽ കടവ്, പുത്തൻപീടിക, പുളിച്ചൂൽ കടവ്, മിയാമി, ടെലിഫോൺ എക്സ്ചേഞ്ച്, അണ്ടിക്കോട്. 
  • 8am – 3pm : കോവൂർ ഒഴുക്കര പ്രദേശം, മെഡിക്കൽ കോളജ് പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പരിസര പ്രദേശം. 
  • 8am – 5pm :  പൂനൂർ ടൗൺ, പൂനൂർ പഴയ പാലം. പാച്ചാക്കിൽ മുതൽ ചേവരമ്പലം വരെ. 
  • 8am –  5pm : ബാലുശ്ശേരി കോരാട്, വയലട. 
  • 8:30am – 5pm : കൂമ്പാറ പട്ടോത്ത് ട്രാൻസ്ഫോമർ, പട്ടോത്ത് കെവി ട്രാൻസ്ഫോമർ, കെവി ക്രഷർ ട്രാൻസ്ഫോമർ, കൽപൂര്, കൽപൂര് വയൽ.
  • 9am – 11am : കൊഴുക്കല്ലൂർ, കുറുങ്ങോട്ട് താഴ, മരക്കോട്.  
  • 11:30am – 2pm : അത്തോളി കുറുപ്പൻ കണ്ടി, കുനിയിൽക്കടവ്, പൊറക്കോളിപ്പൊയിൽ.

power outage at various places in the kozhikode district on Wednesday.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post