
കോഴിക്കോട്:ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും
- 7am – 3pm ഉണ്ണികുളം താഴെ തലയാട്, ഒരങ്കോകുന്ന്, പടിക്കൽ വയൽ, ദാറുൽ റഹ്‌മാ, തൂവക്കടവ്, തെച്ചി, എംഎം പറമ്പ്.
- 8am – 12pm മെഡിക്കൽ കോളജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് പരിസരം
- 8am – 3pm കട്ടാങ്ങൽ എച്ച് ആൻഡ് എച്ച് അപ്പാർട്മെന്റ്.
- 8am – 5pm ഈസ്റ്റ് മലയമ്മ, പാറമ്മൽ, മുട്ടയം, സിദ്ര റസിഡൻസി, കാഞ്ഞിരത്തിങ്ങൽ, തത്തമ്മപ്പറമ്പ്.
- 9am – 5pm കാക്കൂർ കാരക്കുന്ന്, കൂളിപ്പൊയിൽ, സൂഫി റോഡ്.
- 12pm – 3pm മെഡിക്കൽ കോളജിലെ ചെസ്റ്റ് ഹോസ്പിറ്റൽ പരിസരം, കള്ളിച്ചുവട് പ്രദേശം.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut