
താമരശ്ശേരി: കാരാടി ഓടക്കുന്ന് കെസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. മാനന്തവാടി സ്വദേശി അനീഷാണ് മരിച്ചത്.
ഇയാൾ സഞ്ചരിച്ച യമഹ ബൈക്ക് കെ എസ് ആർ ടി സി ബസ്സിൽ ഇടിച്ചാണ് അപകടം. രാവിലെ 7.45 ന് ആയിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീഡിയോ

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident