ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വെള്ളി ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 

7am - 3pm: മൂടാടി പരിധിയിൽ മുചുകുന്ന്, മുചുകുന്ന് കോളജ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരം, പൊറായി പള്ളി പരിസരം, കോട്ടയിൽ അമ്പലം പരിസരം, അകലാപ്പുഴ, കൊടുവള്ളി പരിധിയിൽ കൊയറ്റടിത്താഴം, കുന്നത്ത് പള്ളി, കൊത്തൽ കണ്ടി, വള്ളോപ്രചാലിൽ, ശങ്കരൻ കുന്നത്ത്, മടവൂർ മുക്ക്, പിവിഎസ് സ്കൂൾ പരിസരം, കാവിലുമ്മാരം, കച്ചേരിമുക്ക്, വടക്കേത്തൊടിക, ഈസ്റ്റ് കിഴക്കോത്ത്, കിഴക്കോത്ത് പള്ളി, പകലേടത്ത്, മംഗല്യ റൈസ്മിൽ പരിസരം, കിഴക്കോത്ത് അങ്കണവാടി, കെഡബ്ല്യുഎ, പൂളക്കമണ്ണിൽ, പുത്തൻവീട്.

8am – 6pm: തിരുവമ്പാടി പരിധിയിൽ കറ്റ്യാട്, പെരുമാലിപ്പടി.
8am – 3pm: കൊയിലാണ്ടി നോർത്ത് പരിധിയിൽ കുറുവങ്ങാട്, പന്തലായനി സ്കൂൾ പരിസരം, മണമൽ, കോവൂർ പരിധിയിൽ മെഡിക്കൽ കോളജ് എംഎസ്എസ് സെന്റർ പരിസരം, പെർളങ്കാവ് പരിസരം, മെഡിക്കൽ കോളജ് ക്യാംപസ് സ്കൂൾ പരിസരം.

9.30am – 11.30am: കുറ്റ്യാടി ടൗൺ, കുറ്റ്യാടി ഹോസ്പിറ്റൽ പരിസരം.

7.30am – 2pm: നരിക്കൂട്ടും ചാൽ, നീലേച്ചുകുന്ന്, ചട്ടമുക്ക്.

electricity cut 02 june 2023

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post