ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ശനി ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ

രാവിലെ 7 മുതൽ 2 വരെ: കാപ്പിയിൽ, പനയംകണ്ടി, വാളന്നൂർ, ഓടക്കാളി, കാരാട്ടുമുക്ക്, വാകേരി, രാജഗിരി, വെളുപ്പാൻപൊയിൽ, ശാന്തിനഗർ, എസ്റ്റേറ്റ് മുക്ക്. 
രാവിലെ 8.30 – 5.30 വരെ: മുക്കം പിഎച്ച്സി, പൊലീസ് സ്റ്റേഷൻ പരിസരം. 

രാവിലെ 9 – 5 വരെ: വെള്ളലശ്ശേരി, ഉരുണ്ണിയാമാക്കിൽ, സിഎച്ച് സെന്റർ, പാറക്കണ്ടി, പിപിഎം ക്രഷർ, ചോയ്സ് സ്കൂൾ.
Tomorrow (Saturday) there will be power cut in various places in the district
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post