ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 

  • രാവിലെ 7 മുതൽ 3 വരെ: കാക്കൂർ പരിധിയിൽ മാപ്പിള സ്കൂൾ ചീക്കിലോട്, കരിയാണിമല, ബാലഗോധിനി, കൊള്ളടിമല, കോളിയോട് മല, കള്ളങ്ങാടി താഴം.
  • രാവിലെ 8 മുതൽ 4 വരെ: തിരുവമ്പാടി പരിധിയിൽ ചക്കനാരി.
  • രാവിലെ 8 മുതൽ 5 വരെ: കുറ്റ്യാടി പരിധിയിൽ നരിക്കൂട്ടും ചാൽ, എഴുത്തോലക്കുനി, ചട്ടമുക്ക്, ടികെസി റോഡ്, വെള്ളിമാടുകുന്ന് പരിധിയിൽ, വൈദ്യർ ലൈൻ, പുളിയൻക്കോട് കുന്ന്.

  • രാവിലെ 8:30 മുതൽ 12:30 വരെ:കൊടുവള്ളി പരിധിയിൽ ആക്കിപ്പൊയിൽ, തൗഫീഖ് വെഡിങ്.
  • രാവിലെ 9 മുതൽ 6 വരെ: കാക്കൂർ പരിധിയിൽ പുന്നശ്ശേരി, ദേവദാസ് റോഡ്, കാരക്കുന്ന് അങ്ങാടി, എൻഎൽപി സ്കൂൾ പരിസരം, കുണ്ടുകുളം.
  • രാവിലെ 11 മുതൽ 3:30 വരെ: കൊടുവള്ളി പരിധിയിൽ ഞെള്ളോറമ്മൽ, പെരിയാംതോട്, ആറങ്ങോട്, ആറങ്ങോട് വായനശാല, ആർസി മുക്ക്, മുക്കിലങ്ങാടി, പൂവാറമ്മൽ, എറസിൽ.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post