
കോഴിക്കോട്:കോഴിക്കോട്ട് യാത്രക്കാരെ മുകളിലിരുത്തി സ്വകാര്യബസിന്റെ അപകടയോട്ടം. കോഴിക്കോട് ബാലുശേരി റൂട്ടിലൊടുന്ന നസീം ബസ്സാണ് നിയമം ലംഘിച്ചത്. പിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Passengers on top of the private bus
Read also: കോഴിക്കോട് ബോക്സിംഗ് പരിശീലകൻ ഓടയിൽ മരിച്ച നിലയിൽ; തൊട്ടടുത്ത് ഹെൽമെറ്റും ബൈക്കും, കാരണം അജ്ഞാതം

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.