
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ: വേളൂർ, കൊടശ്ശേരി കുന്ന്, വേളൂർ വെസ്റ്റ്, ചാത്തനാട് കടവ്, ദേശീയപാതയിൽ എലോക്കര മുതൽ പുതുപ്പാടി പഞ്ചായത്ത് വരെ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ: കാക്കൂർ ടൗൺ, ഇയ്യക്കുഴി, നന്മണ്ട 12, ബ്രഹ്മകുളം, നന്മണ്ട 13.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: തളീക്കര - ചങ്ങരംകുളം റോഡ്, കൂട്ടൂര്, മൂരിപാലം, ജാതിയൂര്, ചങ്ങരംകുളം.
രാവിലെ 8 മുതൽ വൈകീട്ട് 4 വരെ: പൂളാടിക്കുന്ന് ജംക്‌ഷൻ
Read also: സി എച്ച് ഫ്ലൈ ഓവർ പാലം രണ്ട് ദിവസത്തിനകം ഭാഗികമായി ഗതാഗത യോഗ്യമാക്കും- മന്ത്രി പി.എ മുഹമ്മദ് റിയാസ്
രാവിലെ 8.30 മുതൽ ഉച്ച 1 വരെ: ബാലുശ്ശേരി ടൗൺ, ബസ് സ്റ്റാൻഡ്, ഉദയം കോംപ്ലക്സ്, ആസ്മാൻ പ്ലാസ, കെസി കോംപ്ലക്സ്
രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ: കട്ടാങ്ങലിലെ പാറക്കണ്ടി ചോയ്സ് സ്കൂൾ, പിപിഎം ക്രഷർ, സിഎച്ച് സെന്റർ.
രാവിലെ 9 മുതൽ വൈകീട്ട് 6 വരെ: പുന്നശ്ശേരി ദേവദാസ് റോഡ്, കാരക്കുന്ന് അങ്ങാടി, നാഷനൽ സ്കൂൾ പരിസരം, കുണ്ടുകുളം.
രാവിലെ 9 .30 മുതൽ ഉച്ച 2 വരെ: അത്യാറ്റിൽ, പട്ടർപാലം, എടക്കര മുക്ക്, തൂണുമണ്ണിൽ, അന്നശ്ശേരി, എലിയോട് മല.
Tomorrow (Tuesday) there will be power cut in various places in the district

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut