
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
രാവിലെ 7 മുതൽ 3 വരെ: നന്മണ്ട കെപി റോഡ്, നന്മണ്ട ഹെൽത്ത് സെന്റർ, കേദാരം, പൊക്കുന്നുമല, നന്മണ്ട ക്രഷർ. പുതുപ്പാടി പഞ്ചായത്ത് മുതൽ ഇരുപത്തിയാറാം മൈൽ വരെ, ആച്ചി, പുതുപ്പാടി ഹൈസ്കൂൾ, വാനിക്കര.
Read also: കോഴിക്കോട്ട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു
രാവിലെ 8 മുതൽ 5 വരെ: കുറ്റ്യാടി നരിക്കോട്ടുംചാൽ, ചട്ടമുക്ക്, ടികെസി റോഡ്, എഴുത്തോലക്കുനി.
രാവിലെ 9 മുതൽ 2 വരെ: അത്തോളി മൂർക്കനാട്, റിലയൻസ് മൂർക്കനാട്, അണ്ണാക്കൊട്ടൻ വയൽ.
Friday there will be power cut in various places in the district

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut