ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ചൊവ്വ ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 

  • 8 മുതൽ 5 വരെ: വൈദ്യർ ലൈൻ, പുളിയങ്കോട് കുന്ന്.
  • 8.30 മുതൽ 10 വരെ: ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കെടിസി പടി, മല്ലോലിപ്പടി, കളരിക്കൽ, കരിമ്പ്.

Read alsoകാരന്തൂരില്‍ ബെെക്ക് ഷോറൂമില്‍ വന്‍ തീപിടുത്തം: വീഡിയോ

  • 8.30 മുതൽ 12 വരെ: ചെറുശ്ശേരി.
  • 8.30 മുതൽ 5.30 വരെ: നൂറുംകൂട്, മുത്തപ്പൻ തോട്, അറക്കൽ പനായി, എരമംഗലം, കാരാട്ടുപാറ, ക്വാറി റോഡ്, ജെ ആൻഡ് പി ക്രഷർ.
Previous Post Next Post